---------------------------------------
✍🏻 *മിനിക്കഥ* [ *59* ]📝
-----------------------------------------
പണ്ട് സ്കൂളിലും, കോളേജിലേക്കും പോകുമ്പോൾ ബേഗിൽ പഠ്യേതര ബുക്കുകളായിരുന്നില്ല. മറിച്ചു മാഗസീനുകളും, എഴുത്തുകാരന്മാരുടെ കൃതികളും, എന്റെ രചനകളുമായിരുന്നു. ജീവിതം അക്ഷരങ്ങൾക്ക് വേണ്ടി മാറ്റിവെക്കുമ്പോൾ ജോലിയില്ലാത്തൊരക്ഷര സ്നേഹിയെ ആർക്കും ഇഷ്ടമല്ലായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment