---------------------------------------
✍🏻 *മിനിക്കഥ* [ *69* ]📝
-----------------------------------------
അമ്പലത്തിൽ വാളും, ചിലങ്കയുമണിഞ്ഞു തുള്ളി, തുള്ളി തഴമ്പിച്ച കൈകൾ നോക്കി,വിറയാർന്ന മുഖവും കണ്ണാടിയിൽ തുടച്ചു മിനുക്കി, വെളുപ്പിന് അമ്പലം തുറന്ന്, തുച്ഛമായ ശമ്പളം തന്ന് പറ്റിച്ച അമ്പലവാസികളെയും, ദൈവത്തെയും വേണ്ട എന്ന് വെച്ചിറങ്ങിവന്നിട്ട് ഒരു പണിയുമില്ലാതെ വീട്ടിൽ ഇരുന്നപ്പോൾ അയല്പക്കത്തെ ചേച്ചി ഉച്ചത്തിൽ വിളിച്ചു കൂവി, നിനക്ക് ഈശ്വരകോപം ഭവിച്ചിരിക്കുന്നു, നിന്റെ ജീവിതം നശിക്കും എന്ന്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment