---------------------------------------
✍🏻 *മിനിക്കഥ* [ *52* ]📝
-----------------------------------------
ഇന്നലകളിലെ ഒന്ന്, രണ്ടു പകലുകളായിരുന്നു ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ച സംഭവങ്ങൾ നടന്നത്.
അതിൽ നിന്നെല്ലാം കരുത്തുറ്റു വന്നിട്ടുണ്ടെങ്കിൽ വെറുതെ അങ്ങ് ജീവിച്ചുതീർക്കാനല്ല, തീർത്തും ജീവിക്കാൻ തന്നെയാണ്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment