---------------------------------------
✍🏻 *മിനിക്കഥ* [ *53* ]📝
-----------------------------------------
അവളുടെ കല്യാണ തലേന്നാൾ കയ്യും പിടിച്ചു ഇറക്കികൊണ്ടുവന്നു.
ആരുമില്ലാ, കാണാലോകത്തേക്ക് ചേക്കേറുമ്പോൾ അവളുടെ മനസ്സിൽ ഇതുവരെ വളർത്തി വലുതാക്കിയ അമ്മയുടെയും, അച്ഛന്റെയും ചിന്തകളായിരുന്നു. ചൂടൊന്ന് തണുത്തപ്പോൾ തിരിച്ചു അവളുടെ വീട്ടിൽ എത്തിയ അവൾ സന്തോഷിക്കുകയും, എന്നെ മുക്കാലിൽ കെട്ടി തല്ലുകയും ചെയ്തു.
ഇതെല്ലാം പറഞ്ഞു ചിരിക്കുമ്പോൾ അപ്പുറത്ത് ഞങ്ങളുടെ മകൻ മഴയത്ത് കളിക്കുകയായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment