---------------------------------------
✍🏻 *മിനിക്കഥ* [ *61* ]📝
-----------------------------------------
മതിമറന്ന യൗവ്വന ജീവിതത്തിൽ,
സ്വയം മതിമറന്ന് ജീവിക്കുന്നതിനിടയിൽ, പലയിടങ്ങളിൽ സ്ഥിരമായി കാണുന്ന ഭിക്ഷയാചിക്കുന്ന വൃദ്ധൻ എന്നതിലുപരി ആ മനുഷ്യനെ തിരിച്ചറിഞ്ഞത് ഞാൻ എന്റെ വാർദ്ധക്യം തള്ളിനീക്കിയപ്പോഴായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment