---------------------------------------
✍🏻 *മിനിക്കഥ* [ *62* ]📝
-----------------------------------------
ഒരിക്കലും മാതൃക പുരുഷന്മാരല്ല കലാകാരൻമാർ ഒരിടത്തും,
പലപ്പൊഴും കലാകാരൻമാർ സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ ചെയ്തു ജീവിച്ചിട്ടുള്ളവരാണ്, അത് വിദേശത്തായാലും, നാട്ടിലായാലും, പഠിക്കുകയാണെങ്കിലും, പണിക്കുപോകുകയാണെങ്കിലും, ജോലിക്കുപോകുകയാണെങ്കിലും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment