---------------------------------------
✍🏻 *മിനിക്കഥ* [ *63* ]📝
-----------------------------------------
കുത്തിയൊലിച്ചു വന്ന മഴവെള്ളപാച്ചിലിൽ നഷ്ട്ടമായത് കൂരയും, പുരയിട സ്ഥലവും, രണ്ടു കന്നുകാലികളും, 3 കോഴി കിടാഞ്ഞുങ്ങളും മാത്രമായിരുന്നില്ല. നാലുമാസം പ്രായമുള്ള എന്റെ പൊന്നോമന പുത്രനും കൂടിയായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment