---------------------------------------
✍🏻 *മിനിക്കഥ* [ *64* ]📝
-----------------------------------------
അന്ന് വീടുപേക്ഷിച്ചു, വീട്ടുകാരെ ഉപേക്ഷിച്ചു വീടുവിട്ട് പോന്നില്ലായിരുന്നെങ്കിൽ ജീവിതത്തിന്റെ ഏറ്റവും പ്രാഥമിക തലം എന്താണെന്നറിയില്ലായിരുന്നു.
ഭിക്ഷയാചിച്ചു, കടത്തിണ്ണയിലും, ബസ്റ്റാന്റിലും കിടന്ന് ജീവിച്ച ആ കാലം എന്നെ പഠിപ്പിച്ചത് ജീവിതത്തിലെ വ്യാമോഹങ്ങൾക്കൊന്നും യാതൊരു അർത്ഥവുമില്ല എന്നുള്ളതാണ്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment