---------------------------------------
✍🏻 *മിനിക്കഥ* [ *66* ]📝
-----------------------------------------
കുട്ടികാലത്ത് പൂരപ്പറമ്പിലൂടെ അച്ഛന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ, കാണുന്ന കടകളെയെല്ലാം ചൂണ്ടി കാട്ടി അതുവേണം, ഇതുവേണം എന്ന് പറയുമ്പോൾ
അന്ന് അച്ഛന്റെ അവസ്ഥ എന്താണെന്നു ചിന്തിക്കാനുള്ള ബോധമില്ലായിരുന്നു. ഇന്ന് യാഥാർഥ്യ ബോധത്തിൽ നിന്ന് അതൊക്കെ ഓർക്കുമ്പോഴും അച്ഛന് പണിയില്ലാതെ വീട്ടിൽ ഇരിക്കുന്ന അവസ്ഥ മനസ്സിൽ ദുഃഖം ഉണ്ടാക്കുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment