---------------------------------------
✍🏻 *മിനിക്കഥ* [ *67* ]📝
-----------------------------------------
പല ആവശ്യങ്ങൾക്കും, പല കാര്യങ്ങൾക്കും പലരും എന്നെ ഫോണിൽ വിളിക്കുമ്പോൾ ഞാൻ എടുക്കില്ല. എന്തിനാ വെറുതെ
അപകടം പറ്റി ജോലി പോയതോടെ പലരെയും പല ആവശ്യങ്ങൾക്ക് ഞാൻ ഫോണിൽ വിളിച്ചു, ആരും ഫോൺ എടുത്തില്ല, ആവശ്യസമയത്ത് ആരും ഫോൺ എടുക്കില്ല, ഇവരൊക്കെ എന്താ ഇങ്ങനെ _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment