---------------------------------------
✍🏻 *മിനിക്കഥ* [ *73* ]📝
-----------------------------------------
മറ്റുള്ള പ്രാന്തൻ രോഗികളുടെ പരിഹാസത്തിനിടയിൽ നിന്ന് ഉറങ്ങാനുള്ള ഇൻജക്ഷൻ നൽകി പരസ്യമായി ഡോക്ടർ എല്ലാവരുടെയും മുൻപിൽ വെച്ചു എന്നെ നാണം കെടുത്തി. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment